Home Daily news ഇടുക്കിയിൽ വിദ്യാർത്ഥിയടക്കം 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

ഇടുക്കിയിൽ വിദ്യാർത്ഥിയക്കം 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

0

തോമസ് ജേക്കബ് കണ്ണൂർ

തൊടുപുഴ: ഇടുക്കി
കട്ടപ്പന ഉപ്പുതറയിൽ വിദ്യാർഥിയടക്കം 5 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഉപ്പുതറയിൽ കണ്ണംപടി ആദിവാസി മേഖലയിൽ ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. പരുക്കേറ്റവരെ കട്ടപ്പന താലൂക്കാശുപ്രതിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here