Home Daily news എബനേസർ ഗോസ്പൽ ടീം ഒരുക്കുന്ന രക്ഷാ ദൂത് 2022;സുവിശേഷ യോഗവും സംഗീത വിരുന്നും 12 മുതൽ

എബനേസർ ഗോസ്പൽ ടീം ഒരുക്കുന്ന രക്ഷാ ദൂത് 2022;
സുവിശേഷ യോഗവും സംഗീത വിരുന്നും 12 മുതൽ

0

വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്.

എബനേസർ ഗോസ്പൽ ടീം മിന്റെ ആഭിമുഖ്യത്തിൽ രക്ഷാദൂത് 2022 എന്ന നാമത്തിൽ സുവിശേഷ യോഗവും സംഗീതവിരുന്നും സെപ്റ്റംബർ 12 മുതൽ 14 വരെ എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ നെടുങ്ങാട പള്ളി ജംഗ്ഷന് സമീപം കൊച്ചി കുഴിയിൽ കെ വി ഉമ്മൻ സാറിന്റെ ഭവനാങ്കണത്തിൽ വച്ച് നടക്കുന്നു. പാസ്റ്ററന്മാരായ പ്രിൻസ് തോമസ് റാന്നി ,ജോൺസൺ ചാക്കോ കറ്റാനം ,സജു ചാത്തന്നൂർ കൊല്ലം , എന്നിവർ ദൈവവചനം സംസാരിക്കുന്നു കർത്താവിന്റെ വരവും അന്ത്യകാല സംഭവങ്ങളും എന്നതാണ് പ്രസംഗം വിഷയം.എബനേസർ ഗോസ്പൽ ടീം മി നോടൊപ്പം ഷാജി കീഴൂർപങ്കെടുക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here