Home Daily news *ഐപിസി തിരുവനന്തപുരം മേഖലാ സൺഡേസ്കൂൾ താലന്ത് പരിശോധനയും സമ്മാനദാനവും ചരിത്രത്തിലേക്ക്*

*ഐപിസി തിരുവനന്തപുരം മേഖലാ സൺഡേസ്കൂൾ താലന്ത് പരിശോധനയും സമ്മാനദാനവും ചരിത്രത്തിലേക്ക്*

0

ന്യൂസ് Pr ഷൈജു വെള്ളനാട്

തിരുവനന്തപുരം

ഐപിസി തിരുവനന്തപുരം മേഖല സൺഡേസ്കൂൾ താലന്ത് പരിശോധന 2024 ഒക്ടോബർ 2-ാം തീയതി തിരുമല എബ്രഹാം മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിടെ 8 മണിക്ക് സൺഡേസ്കൂൾ തിരുവനന്തപുരം മേഖലാ പ്രസിഡൻറ് ബ്രദർ ജയ്സൺ സോളമന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് പാസ്റ്റർ എൻ വിജയകുമാർ പ്രാർത്ഥിച്ചാരംഭിച്ച താനെന്ത് പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ 18 സെന്ററുകളിൽ അന്നും 517 കുട്ടികൾ 9 സ്റ്റേജുകളിൽ 25 വിധികർത്താക്കളുടെ നേതൃത്വത്തിൽ മാറ്റുരച്ചു. അതിൽ ഐപിസി പേരൂർക്കട സെൻ്റർ 306 പോയിൻ്റ് നേടി ഒന്നാം സ്ഥാനവും ഐപിസി വെസ്റ്റ് സെൻ്റർ 228 പോയിൻ്റ് നേടി രണ്ടാം സ്ഥാനവും ഐപിസി തിരുവനന്തപുരം നോർത്ത് സെൻ്റർ 207 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

താലന്ത് പരിശോധനയിൽ വിജയികൾക്കുള്ള സമ്മാനദാനവും ഇന്നേ ദിവസം തന്നെ നൽകുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സെൻ്ററുകൾക്കും ട്രോഫികൾ നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here