വാർത്താ :- എൻ എസ് നെല്ലിക്കുന്നം
ഐ.പി.സി. സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് 2022 – 2025 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, അദ്ധ്യാപക, വിദ്യാർത്ഥി, രക്ഷകർ തൃ സമ്മേളനവും ഇന്ന് (01-10-22) തിരുവനന്തപുരത്ത് നാലഞ്ചിറ ഐ പി സി ജയോഝവം വർഷിപ്പ് സെന്ററിൽ രാവിലെ 10 മണി മുതൽ 1-30 വരെ നടന്നു.. ഐ.പി.സി സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനം ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് സമ്മേളനം ഉത്ഘാടനം നിർവഹിച്ചു. . തിരുവനന്തപുരം ഗവൺമെന്റ് ട്രെയിനിംഗ് കോളജ് അദ്ധ്യാപകൻ ഡോ. ഐസക്ക് പോൾ ക്ലാസെടുത്തു. ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്ന നിൽ അനുമോദന സന്ദേശം നൽകി.. സണ്ടേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി, നടത്തുവാനിരിക്കുന്ന പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. മുൻ കാലങ്ങളിൽ സണ്ടേസ്കൂൾളിന്റെ നേതൃത്വ സ്ഥാനങ്ങളിൽ സുസ്ത്യാർഹമായ സേവനങ്ങൾ കാഴ്ചർച്ചവരെ ഫലകങ്ങൾ നൽകി ആദരിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും, സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖല പ്രസിഡന്റ് ബ്രദർ ജയ്സൺ സോളമൻ കൃതജ്ഞത രേഖപ്പെടുത്തി. മേഖല സണ്ടേസ്കൂൾ നേതൃത്വം നൽകി. സണ്ടേസ്കൂൾ സ്റ്റേറ്റ് ഭരണ സമിതി അംഗങ്ങൾ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സണ്ടേസ്കൂൾ പ്രവർത്തകർ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു. ജയോ ഝവം വർഷിപ്പ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.ഐ.പി.സി. സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് 2022 – 2025 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, അദ്ധ്യാപക, വിദ്യാർത്ഥി, രക്ഷകർ തൃ സമ്മേളനവും ഇന്ന് (01-10-22) തിരുവനന്തപുരത്ത് നാലഞ്ചിറ ഐ പി സി ജയോഝവം വർഷിപ്പ് സെന്ററിൽ രാവിലെ 10 മണി മുതൽ 1-30 വരെ നടന്നു.. ഐ.പി.സി സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനം ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് സമ്മേളനം ഉത്ഘാടനം നിർവഹിച്ചു. . തിരുവനന്തപുരം ഗവൺമെന്റ് ട്രെയിനിംഗ് കോളജ് അദ്ധ്യാപകൻ ഡോ. ഐസക്ക് പോൾ ക്ലാസെടുത്തു. ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്ന നിൽ അനുമോദന സന്ദേശം നൽകി.. സണ്ടേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി, നടത്തുവാനിരിക്കുന്ന പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. മുൻ കാലങ്ങളിൽ സണ്ടേസ്കൂൾളിന്റെ നേതൃത്വ സ്ഥാനങ്ങളിൽ സുസ്ത്യാർഹമായ സേവനങ്ങൾ കാഴ്ചർച്ചവരെ ഫലകങ്ങൾ നൽകി ആദരിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും, സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖല പ്രസിഡന്റ് ബ്രദർ ജയ്സൺ സോളമൻ കൃതജ്ഞത രേഖപ്പെടുത്തി. മേഖല സണ്ടേസ്കൂൾ നേതൃത്വം നൽകി. സണ്ടേസ്കൂൾ സ്റ്റേറ്റ് ഭരണ സമിതി അംഗങ്ങൾ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സണ്ടേസ്കൂൾ പ്രവർത്തകർ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു. ജയോ ഝവം വർഷിപ്പ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.ഐ.പി.സി. സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് 2022 – 2025 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, അദ്ധ്യാപക, വിദ്യാർത്ഥി, രക്ഷകർ തൃ സമ്മേളനവും ഇന്ന് (01-10-22) തിരുവനന്തപുരത്ത് നാലഞ്ചിറ ഐ പി സി ജയോഝവം വർഷിപ്പ് സെന്ററിൽ രാവിലെ 10 മണി മുതൽ 1-30 വരെ നടന്നു.. ഐ.പി.സി സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനം ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് സമ്മേളനം ഉത്ഘാടനം നിർവഹിച്ചു. . തിരുവനന്തപുരം ഗവൺമെന്റ് ട്രെയിനിംഗ് കോളജ് അദ്ധ്യാപകൻ ഡോ. ഐസക്ക് പോൾ ക്ലാസെടുത്തു. ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്ന നിൽ അനുമോദന സന്ദേശം നൽകി.. സണ്ടേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി, നടത്തുവാനിരിക്കുന്ന പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. മുൻ കാലങ്ങളിൽ സണ്ടേസ്കൂൾളിന്റെ നേതൃത്വ സ്ഥാനങ്ങളിൽ സുസ്ത്യാർഹമായ സേവനങ്ങൾ കാഴ്ചർച്ചവരെ ഫലകങ്ങൾ നൽകി ആദരിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും, സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖല പ്രസിഡന്റ് ബ്രദർ ജയ്സൺ സോളമൻ കൃതജ്ഞത രേഖപ്പെടുത്തി. മേഖല സണ്ടേസ്കൂൾ നേതൃത്വം നൽകി. സണ്ടേസ്കൂൾ സ്റ്റേറ്റ് ഭരണ സമിതി അംഗങ്ങൾ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സണ്ടേസ്കൂൾ പ്രവ







