സൈമൺ കാസർഗോഡ്
കോഴിക്കോട്. പുഷ്പഗിരി. പുത്തൻപുരയ്ക്കൽ പത്രോസ് 70 കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാരം ഇന്ന്. 30/10/22) ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് ചെമ്പനോട സെമിത്തേരിയിൽ നടക്കും.ഭാര്യ പരേതയായ വത്സ. മക്കൾ പ്രതീഷ്.. ജാക്സൺ. അക്സ. എന്നിവർ ജിഎം മീഡിയയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു




