Home Daily news മിഷൻ & ചലഞ്ച് 2023ആത്മീയ സംഗമം ഇന്ന് (2/1/23) പുലിംന്താനത്ത്

മിഷൻ & ചലഞ്ച് 2023
ആത്മീയ സംഗമം ഇന്ന് (2/1/23) പുലിംന്താനത്ത്

0

എൻ.എസ് നെല്ലിക്കുന്നo

പുലിംന്താനം ചർച് ഓഫ് ഗോഡ് സഭയിൽ ,മിഷൻ ആന്റ് ചലഞ്ച് 2023; സ്പെഷ്യൽ മീറ്റിംഗ് ഇന്ന് (2/1/23) വൈകിട്ട് 5-30 മുതൽ 8 മണി വരെ നടക്കും.
പാസ്റ്റർ ഉമ്മൻ ജോൺ അദ്ധ്യക്ഷത വഹിക്കുന്ന യോഗം , പാസ്റ്റർ പി.ജെ ജയിംസ് ഉത്ഘാടനം ചെയ്യും. “മഹാ പ്രതിഫലം ഉള്ള നിങ്ങളുടെ ധൈര്യം തള്ളി കളയരുത്” എന്ന വിഷയം ആസ്പദമാക്കി. നോർത്ത് ഇന്ത്യൻ മിഷനറി പാസ്റ്റർ സ്റ്റിഫൻ ബഞ്ചമിൻ യു എസ് എ . പ്രസംഗിക്കും. പാസ്റ്ററന്മാരായ പ്രസാദ് കോശി . ജിൽസൺ ജോസഫ് . ഉണ്ണി, ഡോ: ജേക്കബ് മാത്യൂ എന്നിവർ നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here