വാർത്ത….. K. T. ജോസഫ് പാലക്കാട്

പാലക്കാട് : IPC പാലക്കാട് സോൺ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ്, IPC നെന്മാറ ചർച്ചിൽ സോൺ പ്രസിഡന്റ് പാസ്റ്റർ ജിമ്മി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച മേഖല ശുശ്രൂഷകസമ്മേളനം സോൺ ട്രഷറർ ബ്രദർ ജോർജ് തോമസ് മീറ്റിംഗിന്റെ ഉദ്ദേശത്തെകുറിച്ച് ആമുഖമായി പറയുകയും വൈസ് പ്രസിഡന്റ് പാസ്റ്റർ രാജൻ ഇശായി സ്വാഗതവും, വിശിഷ്ട വ്യക്തികളെ ജോയന്റ് സെക്രട്ടറി ഫിന്നി ജോൺ പരിചയപ്പെടുത്തി.
ഐപിസി സ്റ്റേറ്റ് ജോയന്റ് സെക്രട്ടറി ബ്രദർ ജി കുഞ്ഞച്ചൻ വാളകം സന്ദേശം നൽകി.മലബാറിലെ ശുശ്രൂകന്മാർക്ക് കോവിഡ് കാലത്ത് പല ഘട്ടങ്ങളിലും ആശ്വാസമായി. പ്രത്യേകിച്ച് പാലക്കാടിനെ ഏറെ സ്നേഹിക്കുന്ന
പാസ്റ്റർ, ജോൺ എസ് മരത്തിനാൽ ദൈവവചനം ശുശ്രൂഷി ക്കുകയും സെന്റർ മിനിസ്റ്റേഴ്സ് ആശംസകൾ അറിയിച്ചു.സോൺ ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ കെ.ബിനു മീറ്റിംഗിൽ കടന്നു വന്നവർക്ക് നന്ദി അറിയിച്ചു.പാസ്റ്റർ ജോൺ എസ് മരത്തിനാൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ച ആത്മനിറവിലുള്ള ശുശ്രൂഷ നൂറ്റമ്പതിലേറെ കർതൃശുശ്രൂഷകൻമാർക്ക് വളരെയധികം അനുഗ്രഹമായി.പാലക്കാട് നോർത്ത് സെന്റർ പാസ്റ്റർ എം വി മത്തായി പ്രാർത്ഥിച്ചു ആശീർവധം പറഞ്ഞു



