Home Daily news HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരിച്ചു.;ശ്രീ.സി.എം. വർക്കി ജില്ലാ പ്രസിഡന്റ്

HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരിച്ചു.;
ശ്രീ.സി.എം. വർക്കി ജില്ലാ പ്രസിഡന്റ്

0

വാർത്ത :- N.S. കൊട്ടാരക്കര

ഇന്ത്യാ ഗവൺമെന്റ് ന്റെ അംഗീകാരമുള്ള HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന് കോട്ടയം ജില്ലയ്ക്ക് ഭരണ സമിതിയെ തെരെഞ്ഞെടുത്തു. കോട്ടയം പാമ്പാടി കൂരോപ്പട കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് 29 ന് ഞായറാഴ്ച വൈകിട്ട് രണ്ട് മണി മുതൽ നടന്ന യോഗത്തിൽ വച്ചാണ് ജില്ലാ കമ്മിറ്റി രൂപീകരണം നടന്നത്. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമല നിമ്മി സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറായി തെരെത്തെടുക്കപ്പെട്ടു. HRF ജില്ലാ പ്രസിഡന്റായി ശ്രി. സി.എം. വർക്കി, വൈസ് പ്രസിസന്റായി ശ്രീമതി നിഷ മോഹൻ ,സെക്രട്ടറിയായി ശ്രീ. സരിത്ത് സലിം . ട്രഷറാർ റായി. ശ്രീമതി പൊന്നമ്മ കമ്മിറ്റി മെമ്പറായി നബി സത്ത് ബീവി .സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് ശ്രീ സുരേഷ് കുമാറിനേയും തെരെത്തെടുത്തു. ദേശീയ, സംസ്ഥാന . ജില്ലാ നേതാക്കന്മാർ പങ്കെടുത്തൂ.

LEAVE A REPLY

Please enter your comment!
Please enter your name here