വാർത്ത
ക

ുന്നത്തൂർ: പത്തനാപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഇടക്കാട് ഏജി സഭാംഗമായ ജെസ്സി സണ്ണിക്ക് (55) ദാരുണാന്ത്യം.
ഇടക്കാട് സ്വദേശിയായ ജെസ്സി പത്തനാപുരം അടൂർ റൂട്ടിൽ ഇന്ന് രാവിലെ ബന്ധു വീട്ടിലേക്കു പോകുമ്പോൾ പിറകിൽ നിന്നും ടോറസ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സിജോ, സ്റ്റെഫി.





