Home Daily news ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ പുത്രിക സംഘടനകളുടെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 11 ന് ഇറപ്പക്കാണി സഭയിൽ

ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ പുത്രിക സംഘടനകളുടെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 11 ന് ഇറപ്പക്കാണി സഭയിൽ

0

വാർത്ത:- സൂന്ദരേശൻ പോത്തൻ ക്കോട്

തിരുവനന്തപുരം :ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്ററിന്റെ പുത്രിക സംഘടനകളായ സണ്ടേസ്കൂൾ , പി.വൈ പി.എ.. സോദരി സമാജം എന്നിവയുടെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 11 ന് ഇറപ്പക്കാണി സഭയിൽ വച്ച് നടക്കുന്ന മാസ യോഗത്തോടനുബന്ധിച്ച് നടക്കും. സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് ഉത്ഘാടനം നിർവഹിക്കും. 2023 ജനുവരി 15 – ന് ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്റർ പുത്രികാ സംഘടനകളുടെ പുതിയ സെന്റർ ഭാരവാഹികളെ തെരെത്തെടുത്തിരുന്നു. ഐ.പി.സി സ്റ്റേറ്റ് കൗൺസിലംഗം ബ്രദർ പീറ്റർ മാത്യു കല്ലൂർ തെരെത്തടുപ്പിന് നേതൃത്വം വഹിച്ചിരുന്നു. സെന്റർ കൗൺസിലും, പുത്രി ക സംഘടനകളും സംയുക്തമായി ചേർന്ന് 2023 – ൽ വിപുലമായ ആത്മിയപരിപാടികൾക്ക് പദ്ധതിയുണ്ടെന്ന് സെന്റർ സെക്രട്ടറി പാസ്റ്റർപോൾ സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here