Home breaking news കാവുകാട്ട് വീട്ടിൽ മറിയ മോശ (98) നിര്യാതയായി

കാവുകാട്ട് വീട്ടിൽ മറിയ മോശ (98) നിര്യാതയായി

0

അലക്സ് കട്ടപ്പന

കട്ടപ്പന : വെള്ളയാംകുടി കാവുകാട്ട് വീട്ടിൽ മറിയ മോശ (98) നിര്യാതയായി. ജി.എം മീഡിയ ഇടുക്കി ജില്ല കോ-ഓർഡിനേറ്റർ ബ്രദർ അലക്സ് കട്ടപ്പനയുടെ പിതൃമാതാവാണ് സംസ്കാരം 16.02.2023 വ്യാഴം 3 മണിക്ക് മുളകരമേട് എ.സി.ഒ.പി. സെമിത്തേരിയിൽ നടക്കും

മക്കൾ : തങ്കമ്മ, പാസ്റ്റർ കെ.എം പൗലോസ്, പാസ്റ്റർ കെ.എം തങ്കച്ചൻ, അന്നാമ്മ, മറിയാമ്മ, പാസ്റ്റർ കെ.എം ആൻഡ്രൂസ്, എലിസബത്ത്

മരുമക്കൾ: സുവി. പീറ്റർ, പരേത -അന്നമ്മ, ശോശാമ്മ, അച്ചൻകുഞ്ഞ്, പരേതൻ – രാജു, പൊന്നമ്മ, സുവി.തങ്കച്ചൻ

ജി.എം. മീഡിയ കുടുംബത്തിന്റെ അനുശോചനങ്ങളും പ്രത്യാശയും രേഖപെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here