Home Daily news ബൈബിൾ കൺവെൻഷൻ ;ചെബേരിയിൽ 21 മുതൽ 23 വരെ

ബൈബിൾ കൺവെൻഷൻ ;ചെബേരിയിൽ 21 മുതൽ 23 വരെ

0

സുനിൽ ഒറ്റപ്പാലം

കണ്ണൂർ ജില്ലയിൽ ചെബേരി ബസ് സ്റ്റാന്റിന് സമീപം 21 ചൊവ്വ മുതൽ 23 വ്യാഴം വരെ ദിവസവും 6.മുതൽ 9.30 വരെ ബൈബിൾ കൺവെൻഷൻ നടക്കും. സുവിശേഷകരായ ജൻസൺ ജോയ് കുമളി .വി. ഒ വർഗീസ് മുബൈ എന്നിവർ വചനം പ്രസംഗിക്കും. കണ്ണൂർ പോൾസണും ടീം മും ഗാനശുശ്രൂഷ നടത്തും. പാസ്റ്റർ കെ.വി ജേക്കബ് നേതൃത്വം നൽകും.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here