Home Daily news ഐ.പി സി മലബാർ മിഷൻ ബോർഡ് ;പ്രവർത്തനോൽഘാടനം മാർച്ച് 13 ന് പാലക്കാട്ട് വച്ച്

ഐ.പി സി മലബാർ മിഷൻ ബോർഡ് ;പ്രവർത്തനോൽഘാടനം മാർച്ച് 13 ന് പാലക്കാട്ട് വച്ച്

0

എൻ എസ് നെല്ലിക്കുന്നം

പാലക്കാട്..
ഐപിസി മലബാർ മിഷൻ ബോർഡിന്റെ എക്സിക്യൂട്ടീവ് മീറ്റിംഗ് ഇന്ന് ശനിയാഴ്ച ചെയർമാൻ പാസ്റ്റർ ജിമ്മി കുരിയാക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേരുകയുണ്ടായി. മിഷൻ ബോർഡിന്റെ ഔപചാരിക പ്രവർത്തന ഉത്ഘാടനം സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗ ങ്ങളുടെ സാന്നിധ്യത്തിൽ മാർച്ച് 13 – ന് പാലക്കാട് വച്ച് നടത്തുവാൻ തീരുമാനിച്ചു. മലബാറിലെ 6 ജില്ലകളിലും പരസ്യ യോഗങ്ങൾ മുറ്റത്തു കൺവെൻഷൻ കൂടാതെ അർഹരായ പാസ്റ്റർമാർക്കും ദൈവമക്കൾക്കും വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം എ ടുത്തതായി മിഷൻ ബോർഡ് സെക്രട്ടറി ബ്രദർ തോമസ് ജേക്കബ് കണ്ണൂർ അറിയിച്ചു.
മലബാർ മിഷൻ ബോർഡിന്റെ സുവിശേഷ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്ക തക്കതായ ഒരു സെക്കന്റ് ഹാൻഡ് വാഹനം /മൈക്ക് സെറ്റ് ഇവ ആവശ്യമായിരിക്കുന്നു. കുറഞ്ഞ വില ക്ക് നൽകുവാൻ താല്പര്യം ഉള്ളവർ താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. പാസ്റ്റർ റെജിഗോവിന്ദപുരം 9074560093
ബ്രദർഎബ്രഹാം വടക്കേത്ത് 944 73 72 897

LEAVE A REPLY

Please enter your comment!
Please enter your name here