Home Daily news പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു, കാണാതായ ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽതുടരുന്നു രണ്ട് മൃദേഹങ്ങൾ കിട്ടി

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു, കാണാതായ ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽതുടരുന്നു രണ്ട് മൃദേഹങ്ങൾ കിട്ടി

0

ഷാജി വർഗ്ഗീസ് കലയപുരം

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു കാണാതായ ഒരാൾക്കു വേണ്ടിയുള്ളതെരച്ചിൽ തുടരുന്നു

ആറന്മുളയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി.
പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എബിൻ, മെറിൻ, മെഫിൻ എന്നിവരെയാണ് കാണാതായത്.
എട്ട് പേരടങ്ങുന്ന സംഘം മാരാമൺ കൺവെൻഷൻ കാണാനെത്തിയതാണ്.
പമ്പയാറ്റിൽ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടമുണ്ടായത്.
ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് തെരച്ചിൽ നടത്തുകയാണ്.
രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരാൾക്കായി തിരച്ചിൽ. ചെട്ടിക്കുളങ്ങര കണ്ണമംഗലം വില്ലേജിൽ മെറിൻ വില്ലയിൽ അനിയൻ കുഞ്ഞിന്റ രണ്ട് മക്കൾ ഫെബിൻ …. മെഫിൻ
തോട്ട പറമ്പിൽ രാജുവിന്റെ മകൻ എബിൻ എന്നിവർ

LEAVE A REPLY

Please enter your comment!
Please enter your name here