Home Daily news എച്ച് എം ഐ തച്ചബാറ പ്രെയർ യൂണിറ്റിന് പുതിയ നേതൃത്വം

എച്ച് എം ഐ തച്ചബാറ പ്രെയർ യൂണിറ്റിന് പുതിയ നേതൃത്വം

0

KT. ജോസഫ് പാലക്കാട്

മണ്ണാർക്കാട്: എച്ച് എം ഐ തച്ചബാറ പ്രെയർ സെല്ലിന്റെ 2023–2024 വർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു
19-2-2023 ഞായർ 4pmന് തെക്കുംപുറം ഐപിസി സഭയിൽ കൂടിയ ജനറൽ ബോഡിയിൽ എച്ച് എം ഐ ജില്ലാ പ്രസിഡന്റ് പാസ്റ്റർ കെ ടി തോമസിന്റെ അധ്യക്ഷതയിൽ പഴയ കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. രക്ഷാധികാരി പാസ്റ്റർ എം ജെ മത്തായി,
പ്രസിഡന്റ് പാസ്റ്റർ കെ ടി ജോസഫ്, വൈ: പ്രസിഡന്റ് പാസ്റ്റർ മത്തായി സാർ, സെക്രട്ടറി Evg സിജോ, ജോ: സെക്രട്ടറി പാസ്റ്റർ ബിബിൻ ജോസഫ്, ട്രഷറർ പാസ്റ്റർ എൽദോ, പ്രെയർ കൺവീനർ പാസ്റ്റർ ജെറിൻ എം ഫെറെഡി, ചാരിറ്റി കൺവീനർ പാസ്റ്റർ റെജി ജോസഫ്
കമ്മിറ്റി അംഗങ്ങളായി
പാസ്റ്റർ സന്തോഷ് എൻ പി , കെ ടി തോമസ്, Bro ജോർജ്ജ് മാത്യു എന്നിവരെ തെരഞ്ഞെടുത്തു പാസ്റ്റർ എം ജെ മത്തായി പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു
വാർത്ത കെ ടി ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here