Home Daily news പാസ്റ്റർ ജോസ് വർഗീസിന്റെ പിതാവ് ചിറക്കൽ വർഗ്ഗീസ് (83) ന്റെശവ സംസ്കാരം ഇന്ന് വൈകിട്ട് 4...

പാസ്റ്റർ ജോസ് വർഗീസിന്റെ പിതാവ് ചിറക്കൽ വർഗ്ഗീസ് (83) ന്റെ
ശവ സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നടന്നു

0

കെ റ്റി ജോസഫ് പാലക്കാട്

തൃശൂർ : ഐപിസി വടക്കഞ്ചേരി
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ പിതാവ് മാറ്റാംപുറം ചിറക്കൽ വർഗ്ഗീസ് (83) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരം (19/2/23) ഇന്ന് 4 മണിക്ക് ചർച്ച് ഓഫ് ഗോഡ് മന്ദിരം സെമിത്തേരിയിൽ (പൊങ്ങണം കാട്) നടന്നു.
ഭാര്യ: അന്നമ്മ. മക്കൾ : പാസ്റ്റർ ജോസ് വർഗ്ഗീസ് (IPC വടക്കഞ്ചേരി സെന്റർ മിനിസ്റ്റർ), ഏലിയാമ്മ തമ്പി, പാസ്റ്റർ.സണ്ണി വർഗ്ഗീസ്, പാസ്റ്റർ.ബേബി വർഗ്ഗീസ്, ലിസി ജോസ്, വിൽസൺ വർഗ്ഗീസ്. മരുമക്കൾ:- ചിന്നമ്മ ജോസ്, പരേതനായ തമ്പി, സൂസി സണ്ണി, ലൗജി ബേബി.

LEAVE A REPLY

Please enter your comment!
Please enter your name here