വാർത്ത: N.S. നെല്ലിക്കുന്നം
ചർച്ച് ഓഫ് ഗോഡ് നെടുമങ്ങാട് ഈസ്റ്റ് സെന്റർ,പരുത്തിക്കുഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ : ജെ യേശുദാസ് കഴിഞ്ഞ 28ന് വൈകുന്നേരം കർത്തൃ സന്നിതിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് , ചർച്ച് ഓഫ് ഗോഡ് നെടുമങ്ങാട് ഈസ്റ്റ് സെന്റർ റിന്റെ നേതൃത്വത്തിൽ സ്വഭവനത്തിൽ( ചരുവിളാകത്ത് വീട് പരുത്തിക്കുഴി) ആരംഭിച്ച് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ… ജോയ്സ്, മക്കൾ : യൂനിക്ക (കുവൈറ്റ്), പരേതയായ റീസാമ, ബാബു(മസ്ക്കറ്റ്) മരുമക്കൾ :- പരേതൻ രാജൻ, സാംകുട്ടി, സൗമ്യ .




