സൈമൺ കാസർഗോഡ്
കോത്തല: ഞാറക്കൽ ബേബി (85) നിര്യാതനായി സംസ്കാരം നാളെ (ശനി) രാവിലെ10 ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി ബ്രദറൺ സഭാ സെമിത്തേരിയിൽ ഭാര്യ പരേതയായ പെണ്ണമ്മ പുല്ലരിക്കുന്ന് കുവപ്പാടം കുടുംബാംഗമാണ് മക്കൾ : സന്തോഷ് , ബൈജു , മോനായി മരുമക്കൾ : ഓമന , സിനി, കല




