Home Daily news മണ്ണാർക്കാട് നവജീവൻ സഭ: സുവിശേഷ യോഗം നടന്നു.

മണ്ണാർക്കാട് നവജീവൻ സഭ: സുവിശേഷ യോഗം നടന്നു.

0

കെ.റ്റി ജോസഫ് പാലക്കാട്

മണ്ണാർക്കാട് നവജീവൻ സഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ഇടക്കുറിശ്ശി വിവിധ ഗ്രാമങ്ങളിൽ നവജീവൻ സഭയുടെ ആഭിമുഖ്യത്തിൽ പരസൃയോഗങ്ങൾ നടന്നു വൈകിട്ട് 5:30 മുതൽ സഭയുടെ മുറ്റത്ത് വച്ച് സുവിശേഷ യോഗവും സംഗീത വിരുന്നും നടന്നു പാസ്റ്റർ കെ ടി ജോസഫ് പ്രാർത്ഥിച്ചു പാസ്റ്റർ പയസിൻറെ നേതൃത്വത്തിൽ സംഗീതാരധനയും നടന്നു പാസ്റ്റർ കെ കെ മാത്യൂ ദൈവ വചനം പ്രസംഗിച്ചു പാസ്റ്റർ സെബാസ്റ്റ്യൻ പാസ്റ്റർ ജോൺസൺ പി സി എന്നിവർ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു പാസ്റ്റർ എൽദോസ് പ്രാർത്ഥിച്ചു പാസ്റ്റർ കെ എം ശാമുവേൽ ആശീർവാദവും പറഞ്ഞു വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here