ഷാജിവർഗ്ഗീസ് കലയപുരം
കൊട്ടാരക്കര സെന്റർ പി. വൈ. പി. എ. യ്ക്ക് പുതിയ ഭരണ സമിതി.
കൊട്ടാരക്കര : ഇന്നു നടന്ന കൊട്ടാരക്കര സെന്റർ PYPA ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു.
രക്ഷാധികാരി: പാസ്റ്റർ എ ഒ തോമസുക്കുട്ടി
പ്രസിഡന്റ് : പാസ്റ്റർ. ജോമോൻ ജോസ്
വൈസ് പ്രസിഡന്റുമാർ:
1.അഡ്വ. എം ബിനോയ്
- ബ്രദർ. റ്റിറ്റി രാജു
സെക്രട്ടറി: ബ്രദർ. റിനു പൊന്നച്ചൻ
ജോയിന്റ് സെക്രട്ടറിമാർ:
- ബ്രദർ. ആൽവിൻ ജിയോ എബ്രഹാം
2.ബ്രദർ. റിജിൽ രാജു
ട്രഷറർ: ബ്രദർ . ഡെന്നി മാത്യു
പബ്ലിസിറ്റി കൺവീനർ: ബ്രദർ. സാൽവിൻ തോമസ്
കമ്മിറ്റി അംഗങ്ങൾ:
1.ബ്രദർ. ഷാലൂ
2.ബ്രദർ . റിജോ രാജു
3.ബ്രദർ . ആൽവിൻ പി ഷാജി
4.ബ്രദർ . സാം കെ അലക്സ്
5.ബ്രദർ . ഏബൻ എസ്. പി
6.ബ്രദർ . ശേത്ത് , എസ്
7.ബ്രദർ . സുമിത്ത് തങ്കച്ചൻ




