Home Daily news പെരിന്തൽമണ്ണ ഐപിസി സെന്റെറിനു പുതിയ ഭാരവാഹികൾ

പെരിന്തൽമണ്ണ ഐപിസി സെന്റെറിനു പുതിയ ഭാരവാഹികൾ

0

പാസ്റ്റർ ബിജോയ് കുര്യാക്കോസ് പ്രസിഡന്റ്, പാസ്റ്റർ റൊണാൾഡ് റോയ് സെക്രട്ടറി

വാർത്ത.കെ.റ്റി ജോസഫ് പാലക്കാട്

പെരിന്തൽമണ്ണ : ഐപിസി പെരിന്തൽമണ്ണ സെന്ററിന്റെ 2023- 24 കാലയളവിലെ പുതിയ ഭാരവാഹികളെ ജൂലൈ 2 ന് തെരഞ്ഞെടുത്തു.
പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പ്രസിഡന്റ്), പാസ്റ്റർ തോമസ്കുട്ടി (വൈസ് പ്രസിഡന്റ്), പാസ്റ്റർ റൊണാൾഡ് റോയ് (സെക്രട്ടറി), പാസ്റ്റർ ഇ.എ തോമസ്, രാജേഷ് (ജോയിൻ സെക്രട്ടറിമാർ), ബ്രദർ റോയി ജോർജ് ( ട്രഷറർ), വിജേഷ് രാജ് (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും ഇവാ. സുനിൽ ബി. (PYPA പ്രസിഡന്റ് ), പാസ്റ്റർ അനീഷ് തോമസ് (സൺഡേസ്കൂൾ സൂപ്രണ്ട് ),
റെജി ഒ.സി (പ്രയർ
കൺവീനർ), പാസ്റ്റർ സന്തോഷ് കുമാർ ടി.എൽ (ഇവാഞ്ചലിസം ബോർഡ്) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോസഫ് വി.പി (തേലേക്കാട്), ജോസഫ് ഉലഹന്നാൻ (വട്ടമ്പലം), തമ്പി (പെരിന്തൽമണ്ണ, മണി (പട്ടാമ്പി) എന്നിവർ ഉൾപ്പെടുന്ന 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. നിലവിലെ(2004) ഭരണഘടന അനുസരിച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here