Home Uncategorized മുന്നോക്കക്കാരിൽ സാബത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സർവേ

മുന്നോക്കക്കാരിൽ സാബത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സർവേ

0

വാർത്ത :-ജി.പി കുറ്റിച്ചൽ

. മുന്നോക്ക സമുദായങ്ങളിലെ സാബത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാമൂഹിക, സാബത്തിക സർവേ കുടുംബശ്രീ വഴി നടത്തുവാൻ മന്ത്രിസഭ തീരുമാനിച്ചു. പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാബത്തികമായി ഏറ്റവുംബുദ്ധിമുട്ട് അനുഭവിക്കുന്ന 5 വീതം കുടുംബങ്ങള വിതം കണ്ടെത്തി വിവര ശേഖരണം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കാനും അനുമതി നൽകി. ഇത്തരക്കാർക്ക് സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ പ്രവേശനങ്ങളിലും 10% സoവരണങ്ങളും അനുവദിച്ചിട്ടുണ്ട്. കമ്മിക്ഷന്റെ ശുപാർശ കൂടി കണക്കിലെടുത്താണ് കുടുംബശ്രീ വഴി സാബിൾ സർവേ നടത്തുന്നത്. നാലു ലക്ഷം രൂപയോ അതിന് താഴെയോ വാർഷിക വരുമാനം ഉള്ളവർക്ക് മാത്രമാണ് ഈ സംവരണത്തിന് അർഹത .

. മുന്നോക്ക സമുദായങ്ങളിലെ സാബത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാമൂഹിക, സാബത്തിക സർവേ കുടുംബശ്രീ വഴി നടത്തുവാൻ മന്ത്രിസഭ തീരുമാനിച്ചു. പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാബത്തികമായി ഏറ്റവുംബുദ്ധിമുട്ട് അനുഭവിക്കുന്ന 5 വീതം കുടുംബങ്ങള വിതം കണ്ടെത്തി വിവര ശേഖരണം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കാനും അനുമതി നൽകി. ഇത്തരക്കാർക്ക് സർക്ക

LEAVE A REPLY

Please enter your comment!
Please enter your name here