പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്.
പാലക്കാട്:ഐ പി സി കരിസ്മ പ്രെയർ സെൻ്റർ ഒലവക്കോട് സഭാംഗം കാർത്യാനി (കേളു ) (82) 12-6-2026 ന് രാവിലെ 7 മണിക്ക് പ്രിയ മാതാവ് താൻ പ്രീയം വെച്ച കർത്താവിൻ്ററ സന്നിധിയിൽ ചേർക്കപ്പെട്ടു സംസ്‌കാര ശുശ്രൂഷ 13-6-2026 ശനിയാഴ്ച രാവിലെ 11 :15 ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും ഉച്ചക്ക് ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ അവസാനിക്കും തുടർന്ന് രണ്ട് മണക്ക് പയറ്റാംകുന്ന് ക്രിസ്ത്യൻ അസോസിയേഷൻ സെമിത്തേരിയിൽ മാതാവിൻ്റെ ഭൗതിക ശരീരം സംസ്‌കരിക്കും
മക്കൾ പുഷ്പാവതി, പുഷ്പാകരൻ,ഷൈലന്ത്രി, സുഭദ്ര, ജനാർദ്ദനൻ, പാസ്റ്റർ പാർത്ഥൻ, സുമ .
സഭാ ശുശ്രൂഷകൻ
പാസ്റ്റർ വി എസ്സ് ബിജു ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.




