Home Daily news ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ചാക്കോ വർഗീസ് പ്രസിഡന്റ്,...

ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ചാക്കോ വർഗീസ് പ്രസിഡന്റ്, പാസ്റ്റർ സതീഷ് കുമാർ സെക്രട്ടറി

0

വാർത്ത: എൻ.എസ് നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ തിരുവനന്തപുരം വെസ്റ്റ് സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ചാക്കോ വർഗിസ് സെന്റർ മിനിസ്റ്റർ റായി ചുമതലയേറ്റതിനു് ശേഷമുള്ള പ്രഥമ കമ്മിറ്റിയാണ് നിലവിൽ വന്നത്. കഴിഞ്ഞ ദിവസം കൂടിയ സെന്റെർ ജനറൽ ബോഡിയിൽ വച്ചാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. ശക്തമായ വോട്ടിംഗിലൂടെ പാസ്റ്റർ സതീഷ് കുമാർ വെസ്റ്റ് സെന്റെർ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. മറ്റു ഭരവാഹികളായി. പാസ്റ്റർ വി.കെ സുനിൽ ,പാസ്റ്റർ എസ് ജോയി .എന്നിവർവൈസ് പ്രസിഡന്റ് ന്മാർ . പാസ്റ്റർ കലേഷ് സോമൻ ,ബ്രദർ കെ.എം തോമസ് എന്നിവർ ജോയിന്റ് സെക്രട്ടറി ന്മാർ, ബ്രദർ ജസ്റ്റിൻ രാജ് ട്രഷറാർ എന്നിവരെയാണ് 2023 – 24 കാലയളവിലേക്കുള്ള ഭാരവാഹികളായി തെരെഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here