Home Daily news ഐപി.സി തിരുവനന്തപുരം സൗത്ത് സെന്റർ: സോദരി സമാജ സമ്മേളനം നടന്നു.

ഐപി.സി തിരുവനന്തപുരം സൗത്ത് സെന്റർ: സോദരി സമാജ സമ്മേളനം നടന്നു.

0

വാർത്ത: NS. നെല്ലിക്കുന്നo

ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്റർ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (253/23) രാവിലെ 10 മണി മുതൽ 1 മണി വരെ ഐ.പി.സി എബനേസർ കാക തൂകി സഭയിൽ വച്ചു നടന്നു. കാകതൂകി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡി. ജ്ഞാനദാസ് അദ്ധ്യക്ഷത വഹിച്ചു.

സിസ്റ്റർ ഷൈനി സന്തോഷ് സങ്കി ർത്തന ശുശ്രുഷ നിർവഹിച്ചു. സെന്റർ സോദരി സമാജം സെക്രട്ടറി സിസ്റ്റർ ഷൈനി ജോയി റിപ്പോർട്ടും, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ജയ ജേക്കബ് മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തി. സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ശലോമി റോബർട്ട് ദൈവ വചനപ്രഘോഷണം നടത്തി. ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്റർ സെക്രട്ടറി പാസ്റ്റർ പോൾ സൂരേന്ദ്രൻ ആശംസ പ്രസംഗം നടത്തി. സഹോദരി സമാജം സെന്റർ എക്സിക്യൂട്ടിവ് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here