Home Daily news നെല്ലിക്കുന്നം ചിൽഡ്ര’ൻ ഫെസ്റ്റ് 2023ഏപ്രിൽ 3 മുതൽ 6 വരെ

നെല്ലിക്കുന്നം ചിൽഡ്ര’ൻ ഫെസ്റ്റ് 2023ഏപ്രിൽ 3 മുതൽ 6 വരെ

0

ഷാജിവർഗ്ഗീസ് കലയപുരം

കൊട്ടാരക്കര : ഐ.പി.സി എബനേസർ നെല്ലിക്കുന്നം
സഭയുടെ നേതൃത്വത്തിൽ
തിമോത്തി ചിൽഡ്ര’ൻ ഫെസ്റ്റ് 2023ഏപ്രിൽ 3 മുതൽ 6 വരെ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ നെല്ലിക്കുന്നം ഐപിസി എബനേസർ ചർച്ചിൽ നടക്കും. കുട്ടികൾക്കായി
സ്കിറ്റുകൾ,പാട്ടുകൾ,ആക്റ്റിവിറ്റുകൾ, സോങ്ങുകൾ,പപ്പറ്റ് ഷോ,മാജിക്ക്
ഷോ, സുവിശേഷ സന്ദേശറാലി,സ്നേഹവിരുന്ന് എന്നിവ ഈ വി.ബി.എസ്സിൻ്റെ പ്രത്യകത. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കുംആകർഷകമായ സമ്മാനങ്ങ ഉണ്ടായിരിക്കും .
മൂന്ന് വയസ്സ് മുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വിബിഎസ്സിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ sajan john നെല്ലിക്കുന്നം :9447237881

LEAVE A REPLY

Please enter your comment!
Please enter your name here