ഷാജി വർഗ്ഗീസ് കലയപുരം
ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്ററിന് പുതിയ നേതൃത്വം
കായംകുളം:ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിന് പുതിയ നേതൃത്വം 2/04/2023 കായംകുളം ഫെയ്ത് സെന്റർ സഭയിൽ വെച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബി. മോനച്ചന്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ ബി മോനച്ചൻ കായംകുളം, വൈസ് പ്രസിഡന്റ് പാസ്റ്റർ എം ഒ ചെറിയാൻ, സെക്രട്ടറി പാസ്റ്റർ റെജി ചെറിയാൻ, ജോയിൻ സെക്രട്ടറി Dr തോമസ് വർഗീസ്, ട്രഷാർ ബ്രദർ ജോൺ ശമുവൽ എന്നിവരും
കമ്മിറ്റി അഗംങ്ങൾ: പാസ്റ്റർ കുര്യൻ വർഗീസ്, പാസ്റ്റർ ആമോസ് തോമസ്, പാസ്റ്റർ ജോജി രാജു, പാസ്റ്റർ വർഗീസ് വർഗീസ്, പാസ്റ്റർ എ. എ വർഗീസ് പാസ്റ്റർവർഗീസ് ജോൺ, പാസ്റ്റർവി. എസ് ചെറിയാൻ, പാസ്റ്റർ സാബു വർഗീസ്,
പാസ്റ്റർഡാനിയേൽ ജേക്കബ് സഹോദരന്മാരായ :ബ്രദർകെ ജോർജ്, ബ്രദർ ബി ജോണി, ബ്രദർകെ. ജെ മാത്യുകുട്ടി ,ബ്രദർ വർഗീസ് ചാക്കോ, ബ്രദർജോയ് കുന്നേൽ ,
ബ്രദർരാജൻ തോമസ്, ബ്രദർ മാത്യു ധാനിയേൽ ,ബ്രദർ റെജി ജോർജ്, ബ്രദർറെജി ബേബി എന്നിവരെയും
സഹോദരന്മാരായ കെ സി ബാബു, വർഗീസ് ബേബി എന്നിവരെ ഓഡിറ്റേഴ്സ് ആയും തിരഞ്ഞെടുത്തു




