തോമസ് ജേക്കബ് കണ്ണൂർ
*ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ/പ്രസ്സ്ബിറ്ററി അംഗമായ പാസ്റ്റർ ടോം തോമസ് കട്ടപ്പനയുടെ ഭാര്യ മാതാവ് നിറയന്നൂർ കടവിൽ വീട്ടിൽ അന്നമ്മ ചാക്കോ (മോളി) (79) നിത്യതയിൽ ചേർക്കപ്പെട്ടു.*
*സംസ്കാര ശുശ്രൂഷ ബുധനാഴ്ച (25.12.2024) രാവിലെ 8 മുതൽ 10 മണിവരെ ഭവനത്തിലും 10.30 മുതൽ ഐ.പി.സി കർമേൽ കരിങ്കുറ്റിക്കൽ സഭയിലും വെച്ച് നടത്തുവാൻ ക്രമീകരണം ചെയ്തിരിക്കുന്നു.*
*ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുമല്ലോ…..*




