വാർത്താ-റ്റി. ജി മാത്യൂ പേരാബ്ര
സംസ്ഥാനത്ത് കോവിഡ് 19 മരണം ത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനു മായുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ നൽകാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതി യുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ നേയും പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവി ധാനം നിലവിൽ വരുന്നത്. ഐ.സി.എം. ആർ. പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപി ക്കാവുന്ന മരണങ്ങളും, കേരള സർക്കാർഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചി ട്ടുള്ള കോവിഡ് മരണ ലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയിൽ അപ്പീൽ സമർപ്പിക്കാമെന്നും മന്ത്രി വ്യക്തമാ കി ഇ-ഹെൽത്ത് കോവിഡ് 19 ഡെത്ത് ഇൻ ഫോ പോർട്ടൽ മുഖേനയാണ് മരണ നിർണ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിയത്തിനും സർട്ടിഫിക്കറ്റിനുമായി അപേക്ഷി ക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടലിൽ (https://covid19.kerala. gov.in/deathinto) കയറി കോവിഡ് മൂലം മരി ച്ചവരുടെ ലിസ്റ്റിൽ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതിൽ ഉൾപ്പെടാത്തവർ ഉണ്ട് ങ്കിൽ മാത്രം അപേക്ഷിച്ചാൽ മതിയാകും.



