Home Daily news വാണിയംകുളം കൺവെൻഷൻ നാളെ തുടക്കം 16 – ന് സമാപനം

വാണിയംകുളം കൺവെൻഷൻ നാളെ തുടക്കം 16 – ന് സമാപനം

0

സുനിൽ ഒറ്റപ്പാലം

വാണിയംകുളം ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെന്റെറിന്റെ ആഭിമുഖ്യത്തിൽ നാലാമത് വാണിയംകുളം കൺവൻഷന് നാളെ (10/4/23) തുടക്കമാകും. 16 ന് സമാപിക്കും. വാണിയംകുളം അവിൽ മിൽ റോഡിന് സമീപം ദിവസവും വൈകിട്ട് 5-30 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിൽ പ്രാസംഗികരായ നിക്സൺ, സുഭാഷ് കുമരകം. കെ.കെ രഞ്ചിത്ത്, സുനി ഐക്കാട്, ജീവൻ രാജ്, ബൈജു കട്ടാക്കട . റെജി നാരായണൻ എന്നിവർ വചനപ്രഘോഷണം നടത്തും. എരണാകുളം ഓൾ മൈറ്റി വർഷിപ്പ് സെന്റർ ബ്രദർ ഷെജിൻ ഡേവിഡ് ഗാനശുശ്രൂഷ നടത്തും. പാസ്റ്റർ പ്രേംകുമാർ നേതൃത്വം നൽകും . വാർത്താ :- സൂനിൽ ഒറ്റപ്പാലം

LEAVE A REPLY

Please enter your comment!
Please enter your name here