Home Daily news സിസ്റ്റർ സൂസമ്മ ജോസഫ് (72) ന്റെ സംസ്ക്കാരം ഇന്ന് ഐ.പി സി പ്ലാച്ചേരി സഭാ സെമിത്തേരിയിൽ

സിസ്റ്റർ സൂസമ്മ ജോസഫ് (72) ന്റെ സംസ്ക്കാരം ഇന്ന് ഐ.പി സി പ്ലാച്ചേരി സഭാ സെമിത്തേരിയിൽ

0

ജി.എം ന്യൂസ് തിരുവനന്തപുരം

ഐ.പി.സി ബഥേൽ പ്ലാച്ചേരിസഭാഗവും, പുനലൂർ സെൻ്റർ സീനിയർ ശുശ്രൂഷകനുമായ ബഥേൽ ഭവനിൽ പാസ്റ്റർ കെ.ജെ ജോസഫിൻ്റെ സഹധർമ്മിണി സിസ്റ്റർ സൂസമ്മ ജോസഫ് [72] കർതൃ സന്നിധിൽ ചേർക്കപ്പെട്ടു സംസ്ക്കാര ശുശ്രൂഷ ഇന്ന് (29/04/2023) ശനിയാഴ്ച രാവിലെ 8:30 ന് ഭവനത്തിൽ കൊണ്ടുവരികയും ശേഷം 9 മണിക്ക് ഐ.പി.സി ബഥേൽ പ്ലാച്ചേരി ചർച്ചിൽ ശുശ്രൂഷകൾ ആരംഭിച്ചു. 12 മണിക്ക് പ്ലാച്ചേരിസഭാ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷകൾ നടക്കുന്നതുമാണ് മക്കൾ: ജോൺസൻ ജോസഫ് – ലിസി ജോൺസൻ, ഫേബവർഗ്ഗീസ് – പരേതനായ സാം വർഗ്ഗീസ്.കൊച്ചുമക്കൾ: അബിയവർഗ്ഗീസ്, ആൽബിൻ വർഗ്ഗീസ്, ഗ്രെയ്സ് ജോൺസൻ. ദു:ഖത്തിലായിരിക്കുന്ന ദൈവദാസനെയും കുടുംബത്തെയും ഓർത്ത് എല്ലാ ദൈവജനവും പ്രാർത്ഥിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here