ന്യൂസ്:- തോമസ് ജേക്കമ്പ് കണൂർ.
പാലക്കാട്: പി വൈ പി എ പാലക്കാട് മേഖലാ വാർഷിക സമ്മേളനം വൈകുന്നേരം 7:30 മുതൽ 9:00 വരെ സൂം പ്ലാറ്റുഫോമിലൂടെ നടത്തപ്പെടും.
ഐപിസി കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ സി.സി
എബ്രഹാം ഉദ്ഘാടനം നിർവഹിക്കുകയും പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ മുഖ്യസന്ദേശം നൽകുകയും
ചെയ്യുന്നു.പാസ്റ്റർ
ഹാരിസൺ മോസ്സസ് തിരുവനന്തപുരം ഗാന ശുശ്രൂഷകൾക്ക്
നേതൃത്വം വഹിക്കും
കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ്, പാലക്കാട്, ജില്ലയിലുള്ള സെന്റർ പാസ്റ്റേഴ്സ്, പാലക്കാട് മേഖല എക്സിക്യൂട്ടീവ്സും പങ്കെടുക്കും. മേഖല PYPA നേതൃത്വം വഹിക്കും.
ഈ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുവാൻ എല്ലാ പ്രിയപ്പെട്ടവരെയും ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.




