Home Uncategorized ഐ.പി.സി ആയൂർ സെന്റർ പാസ്റ്റർ സണ്ണി എബ്രഹാമിന്റെ ഭാര്യാമാതാവ് നിത്യതയിൽ

ഐ.പി.സി ആയൂർ സെന്റർ പാസ്റ്റർ സണ്ണി എബ്രഹാമിന്റെ ഭാര്യാമാതാവ് നിത്യതയിൽ

0

ജി.എം ന്യൂസ്

ഐ. പി. സി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പറും, ആയൂർ സെന്റർ ശുശ്രുഷകനും ആയ പാസ്റ്റർ സണ്ണി ഏബ്രഹാമിന്റെ സഹധർമ്മിണി സിസ്റ്റർ സൂസൻ സണ്ണിയുടെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here