Home Daily news മുട്ടട ഗ്രേസ് വില്ലയിൽ പരേതനായ എം.കെ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) നിത്യതയിൽ ചേർക്കപ്പെട്ടു.

മുട്ടട ഗ്രേസ് വില്ലയിൽ പരേതനായ എം.കെ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) നിത്യതയിൽ ചേർക്കപ്പെട്ടു.

0

ജി.എം തിരുവനന്തപുരം

തിരുവനന്തപുരം: മുട്ടം സി പി നഗർ ഗ്രേസ് വില്ലയിൽ പരേതനായ എം കെ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) ഇന്ന് രാവിലെ)(28/5/23) ഞായറാഴ്ച കർത്താവിൽ നിദ പ്രാപിച്ചു. സംസ്കാരം പിന്നീട്. തിരുവനന്തപുരം ടിപി എം സഭാ അംഗമാണ്. പരേത കോഴഞ്ചേരി പൊയ്യാനിൽ റവ. പി ജി ഊമ്മൻ അച്ചന്റെ സീമന്ത പുത്രിയായാണ് പരേത കിടങ്ങന്നൂർ മൂത്തേരിൽ കിഴക്കേതിൽ കുടുംബാംഗമാണ്.
മക്കൾ; സൂസൻ കുര്യാക്കോസ്, അച്ചാ സെനു തോമസ്. മരുമക്കൾ; കുര്യാക്കോസ് സി ജോർജ് (എറണാകുളം), രാജു വര്ഗീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആകാശവാണി ദൂരദർശൻ തിരുവനന്തപുരം കൊച്ചുമക്കൾ; അബി കുര്യാക്കോസ്, കുര്യാക്കോസ്

LEAVE A REPLY

Please enter your comment!
Please enter your name here