Pr Shaiju Vellanand
ഐപിസി കർമ്മേൽ നെടുമങ്ങാട് നെട്ടറച്ചിറ സഭയുടെ ഗോസ്പൽ ടീമിൻ്റെ നേതൃത്വത്തിൽ 2026 ജനുവരി 26ന് രാവിലെ 9 മണിക്ക് നെയ്യാറ്റിൻകര നിന്നും തുടങ്ങി പൂവാർ സമീപപ്രദേശങ്ങളിൽ പരസ്യയോഗവും വൈകുന്നേരം 6 മണി മുതൽ ചൊവ്വരയിൽ പാസ്റ്റർ ഷാജിയുടെ ഭവനാങ്കണത്തിൽ മുറ്റത്തെ കൺവെൻഷനും ഉണ്ടായിരിക്കുന്നതാണ് ഈ ശുശ്രൂഷകൾക്ക് പാസ്റ്റർ മോഹൻ മാത്യു നേതൃത്വം കൊടുക്കുന്നു.




