Home breaking news PCI തിരുവനന്തപുരം ജില്ലാ: a മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം ജൂലൈ 25ന്

PCI തിരുവനന്തപുരം ജില്ലാ: a മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം ജൂലൈ 25ന്

0

അരൂൺ ഡാനിയേൽ

പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ കലാപങ്ങളിൽ കഷ്ടം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം രേഖപെടുത്തി കൊണ്ടുള്ള മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം ജൂലൈ 25 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തുന്നു.തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ക്രൈസ്തവ സമൂഹത്തേയും സഭാനേതാക്കന്മാരെയും ഉൾപ്പെടുത്തി കൊണ്ടാണ് ഈ സംഗമം ക്രമീകരിച്ചിരിക്കുന്നത് കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും എന്ന് PCI ജില്ല കമ്മിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here