Home Daily news ഇമ്മാനുവേൽ പ്രെയർ ഗ്രൂപ്പ്; ലേഡിസ് ഫെലോഷിപ്പ്, ആത്മീയ സംഗമം

ഇമ്മാനുവേൽ പ്രെയർ ഗ്രൂപ്പ്; ലേഡിസ് ഫെലോഷിപ്പ്, ആത്മീയ സംഗമം

0

വാർത്ത:- NS. നെല്ലിക്കുന്നം

ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇമ്മാനുവേൽ ലേഡീസ് ഫെലോഷിപ് (ILF) ആത്മീയ സംഗമം 27-ാം തീയതി രാവിലെ 10മണി മുതൽ 1 മണി വരെ തവയത്തുകോണം ഐ. പി. ജി. സഭയിൽ ക്രമീകരിച്ചിരിക്കുന്നു.
പ്രസ്തുത മീറ്റിംഗിൽ ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ചിന്റെ പ്രസിഡന്റ്‌ പാസ്റ്റർ. സിനുരാജ് പ്രാർത്ഥന സംഗമം ഉത്ഘാടനം നിർവഹിക്കുo. ആധുനിക യുഗത്തിൽ സഭയുടെ വളർച്ചയ്ക്ക് സഹോദരിമാർക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന കർത്തൃദാസി സിസ്റ്റർ. ഷീജ സോളമൻ ദൈവ വചനത്തിൽ നിന്ന് സംസാരിക്കുകയും ബ്രദർ. അജേഷ് ഗാനശുശ്രൂഷ നിർവഹിക്കുകയും ചെയ്യുo. പാസ്റ്റർ. വിനോദ് എസ്. ഡി കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക്
9895803042

LEAVE A REPLY

Please enter your comment!
Please enter your name here