
ന്യൂസ്: ഷൈജു വെള്ളനാട്
ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ലയുടെ നേതൃത്ത്വത്തിൽ 2024 ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യദിന സുവിശേഷ റാലിയുടെ വിപുലമായ നടത്തിപ്പിനായ് ഇന്നു [12/07/2024] കൂടിയ ആലോചന യോഗത്തിൽ Pr. വിജുമോൻ . N [ജാഥ ക്യാപ്റ്റൻ ] , Pr. സജീവ് [ വൈസ് ക്യാപ്റ്റൻ ] Pr. മനോജ് . M [ പ്രയർ കൺവീനർ ] , Pr. സുരേഷ് [ഫിനാൻസ് കൺവീനർ ] എന്നിവരെ തെരഞ്ഞെടുത്തു.
**ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ലയുടെ നേതൃത്ത്വത്തിൽ 2024 ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യദിന സുവിശേഷ റാലിയുടെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന 16/07/2024[ ചൊവ്വ ] 4 pm ന് പാറശ്ശാലയ്ക്ക് സമീപം Pr ബിജുമോൻ ശുശ്രൂഷക്കുന്ന ഐ പി സി സഭാ ഹാളിൽ വച്ച് നടക്കുന്നു. * .
Pr ഷൈജു വെള്ളനാട്
Tvm ജില്ല കോഡിനേറ്റർ
9645114452



