Home Daily news റവ.. പോൾ തങ്കയ്യയെ വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് കൗൺസിൽ മെബർറായി തെരെഞ്ഞെടുക്കപ്പെട്ടു.

റവ.. പോൾ തങ്കയ്യയെ വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് കൗൺസിൽ മെബർറായി തെരെഞ്ഞെടുക്കപ്പെട്ടു.

0

വാർത്ത… പ്രിൻസ് മാർക്ക് ബാംഗ്ലൂർ

ബാംഗ്ലൂർ —
സെൻട്രൽ ഡിസ്ട്രിക്ട് ഓഫ്‌ സൗത്ത് ഇന്ത്യ അസംബ്ലി ഓഫ് ഗോഡ് സൂപ്രഡും ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് മായിരിക്കുന്ന റവ: പോൾ തങ്കയ്യ യെ വേൾഡ് അസംബ്ലിസ് ഓഫ് ഗോഡ് കൗൺസിൽ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുദിവസമായി സ്പെയിനിൽ നടന്നുകൊണ്ടിരുന്ന വേൾഡ് അസംബ്ലിസ് ഓഫ് ഗോഡ് കോൺഫറൻസിൽ വച്ച് ഇന്നലെയാണ് റവ: പോൾ തങ്കയ്യാ യെ കൗൺസിൽ മെമ്പർ ആയി വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് പ്രഖ്യാപിച്ചത്. വാർത്ത :-പ്രിൻസ് മാർക്ക് ബാംഗ്ലൂർ

LEAVE A REPLY

Please enter your comment!
Please enter your name here