Home Daily news ഐ.പി.സി പാതിപ്പലം ആരാധാനലയത്തിന്റെ സമർപ്പണം നടന്നു

ഐ.പി.സി പാതിപ്പലം ആരാധാനലയത്തിന്റെ സമർപ്പണം നടന്നു

0

News.. -Aneesh Pam pady

വാഴൂർ : ഐപിസി പാമ്പാടി സെന്റർ പാതിപ്പലം താബോർ സഭാ ഹോളിന്റെയും പാഴ്സനേജിന്റെയും സമർപ്പണം നടന്നു. 14 ന് നടന്ന സെന്റർ മാസയോഗത്തോട് അനുബന്ധിച്ച് ,.സഭാ ശുശ്രുഷകൻ പാസ്റ്റർ വി സി ബെന്നിയുടെ അദ്യക്ഷ്യതയിൽ സെന്റർ ശുശ്രുഷകൻ പാസ്റ്റർ സാം ദാനിയേൽ മുഖ്യ സന്ദേശം നൽകി പ്രാർത്ഥിച്ചു സമർപ്പിച്ചു.
പാസ്റ്റമ്മാരായ സജി കാനം (സംസ്ഥാന പ്രിസ്ബിറ്ററി അംഗം), കെ എ വർഗീസ് (സെന്റർ സെക്രട്ടറി), ചാക്കോ മാത്യു (സെന്റർ ജോയിന്റ് സെക്രട്ടറി), ബാബു മാത്യു (സെന്റർ ജോയിന്റ് സെക്രട്ടറി), കെ എം മാത്യു (സെന്റർ ട്രഷറാർ), ജോൺ ഫിലിപ്പ്, പി ആർ സന്തോഷ്, ജേക്കബ് എബ്രഹാം, ജോൺ വർഗീസ്, കൊച്ചുമോൻ തോപ്പിൽ, ഓമന ബാബു, വാഴൂർ ബ്ലോക്ക്‌ മെമ്പർ ശ്രീകല തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ ഫിന്നി കെ ജോൺ സ്വാഗതവും, മനു വർഗീസ് നന്ദിയും അറിയിച്ചു. വാർത്ത… അനിഷ് പാമ്പാടി

LEAVE A REPLY

Please enter your comment!
Please enter your name here