Home Daily news ഓതറ ശാരോൻസഭാ പാഴ്സനേജ് സമർപ്പണം ഇന്ന് (20/10/23)

ഓതറ ശാരോൻസഭാ പാഴ്സനേജ് സമർപ്പണം ഇന്ന് (20/10/23)

0

വാർത്ത… NS. നെല്ലിക്കുന്നo

തിരുവല്ല:ഓതറ ശാരോൻ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പാഴ്സനേജ് ന്റെ സമർപ്പണം ഒൿടോബർ 20 ഇന്ന് വെള്ളിയാഴ്ച 3മണിക്ക് നടത്തും ശാരോൻ വൈസ് പ്രസിഡണ്ട് റവ:ജോൺസൺ കെ ശാമുവേൽ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും ശാരോൻ സഭ സെക്രട്ടറി റവ:ജോൺ വി ജേക്കബ്, അധ്യക്ഷത
വഹിക്കും
പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ,
പാസ്റ്റർ ടി എം വർഗീസ് പാസ്സ്റ്റർ എബ്രഹാം കുര്യാക്കോസ്,,
പാസ്റ്റർ പി എ അനിയൻഎന്നിവർ പങ്കെടുക്കും സെന്റർ സെക്രട്ടറി പാസ്റ്റർ ജോജി ജോർജ്,
ബ്രദർ പി ടി മത്തായി ബ്രദർ ജോൺസൺ ബ്രദർ തോമസ് ഈപ്പൻ എന്നിവർ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here