Home Daily news ദൈവ സഭാംഗവും, മാധ്യമ പ്രവർത്തകനും മായ പാസ്റ്റർ ജോയി നിത്യതയിൽ

ദൈവ സഭാംഗവും, മാധ്യമ പ്രവർത്തകനും മായ പാസ്റ്റർ ജോയി നിത്യതയിൽ

0

എൻ.എസ് നെല്ലിക്കുന്നം

പുനലൂർ : ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവും മാധ്യമ പ്രവർത്തകനും വാളക്കോട് കൃപാ ഭവനിൽ ജോയി പാസ്റ്റൻ (59) നിര്യാതനായി.
കൃപ ഇൻവെർട്ടർ പ്രൊപ്രൈട്ടർ, ന്യൂസ് എഡിറ്റർ, കേരള പത്ര പ്രവർത്തക അസോസിയേഷൻ പുനലൂർ മേഖല പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
സംസ്കാര ശുശ്രൂഷ പിന്നീട് .
ഭാര്യ: ബാബു മോൾ.
മക്കൾ: അഭിഷേക് (ജോബിൻ ), ജൂബി, ജിബിൻ, മരുമകൾ : സിനി
വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

LEAVE A REPLY

Please enter your comment!
Please enter your name here