Home Daily news സിൽവർ ജൂബിലി നിറവിൽ ഭാരതപ്പുഴ കൺവെൻഷൻ 2024 ഫെബ്രുവരി 8 മുതൽ 11 വരെ. ഒറ്റപ്പാലം...

സിൽവർ ജൂബിലി നിറവിൽ ഭാരതപ്പുഴ കൺവെൻഷൻ 2024 ഫെബ്രുവരി 8 മുതൽ 11 വരെ. ഒറ്റപ്പാലം മണൽപ്പുറത്ത്

0

വാർത്താ- കെ.റ്റി ജോസഫ് പാലക്കാട്

ചരിത്രത്തിന്റെ ഏടുകളിൽ എഴുതി ചേർക്കപ്പെട്ട ഭാരതപ്പുഴ മണൽത്തീരം സാക്ഷ്യം വഹിക്കുന്ന സിൽവർ ജൂബിലി നിറവിൽ ഭാരതപ്പുഴ കൺവെൻഷൻ 2024 ഫെബ്രുവരി 8 മുതൽ 11 വരെ. ഒറ്റപ്പാലം മണൽപ്പുറത്ത് നടക്കും. പ്രശസ്തരായ പ്രാസംഗികർ ദൈവ വചനം പങ്കിടുമ്പോൾ ഭാരതപ്പുഴ സിംഫണി പാസ്റ്റർ സതീഷ് മാത്യു ടീം നയിക്കുന്ന സംഗീത ശുശ്രുഷ ഉണ്ടായിരിക്കും. പാസ്റ്റർ ഷാജി.എം പോൾ, പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ ,ബ്രദർ പി.ജി വർഗ്ഗീസ് എന്നിവരാണ് പ്രാസംഗികർ. സംസ്ഥാന എക്സൈസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി.രാജേഷ് മുഖ്യ അതിഥിയാണ്. സമാപന ദിവസം 5-30 മുതൽ പ്രശസ്ത ഗായകരായ സ്റ്റീഫൻ ദേവസ്സി, ബിനോയ് ചാക്കോ , ഇമ്മാനുവേൽ ഹെൻട്രി , ഷാരോൺ പവർ വിഷൻ, സ്റ്റീവൻ ശാമുവേൽ ദേവസ്സി, ജിജി സാം . എന്നിവർ നയിക്കുന്ന മ്യൂസിക് നൈറ്റ് ഉണ്ടായിരും. കൺവെൻഷൻ ഭാരവാഹികൾ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here