Home Daily news *പനത്തടി മാറാനാഥ ഫുൾ ഗോസ്പൽ സഭാംഗം ജോബി ജോസഫിൻ്റെ മാതാവ് ലില്ലി ജോസഫ് നിര്യാതയായി*

*പനത്തടി മാറാനാഥ ഫുൾ ഗോസ്പൽ സഭാംഗം ജോബി ജോസഫിൻ്റെ മാതാവ് ലില്ലി ജോസഫ് നിര്യാതയായി*

0

സൈമൻ കാസർഗോഡ്

പനത്തടി മാറാനാഥ ഫുൾ ഗോസ്പൽ സഭാംഗം ജോബി ജോസഫിൻ്റെ മാതാവ് ലില്ലി ജോസഫ് നിര്യാതയായി സംസ്ക്കാരം നാളെ ( 9/7/24) രാവിലെ 9 മണിക്ക് പനത്തടി തച്ചർ കടവുള്ള മകളുടെ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും.. ഉച്ചക്ക് 12 മണിയോട് പടപ്പിലുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കും. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here