Home Daily news IPC ഒലവക്കോട് സെന്ററിന്റെ ഏകദിന ഉപവാസവും SSLC, PLUS TWO വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു

IPC ഒലവക്കോട് സെന്ററിന്റെ ഏകദിന ഉപവാസവും SSLC, PLUS TWO വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു

0

വാർത്ത :-ജിജോ പാലക്കാട്‌

പാലക്കാട്‌ : IPC ഒലവക്കോട് സെന്ററിന്റെ നേതൃത്വത്തിൽ IPC കോട്ടായി സഭയിൽ വെച്ചു ഏകദിന ഉപവാസ പ്രാർത്ഥന നടന്നു.. സെന്ററിലെ നാനാ ഭാഗങ്ങളിലുള്ള എല്ലാ സഭകളിൽ നിന്നും ദൈവജനം പ്രാർത്ഥനയിൽ സംബന്ധിച്ചു.. കർത്തൃദാസി റീന സണ്ണി ദൈവവചനത്തിൽ നിന്നും ശുശ്രുഷിച്ചു…

SSLC, PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സെന്റർ ശുശ്രുഷകൻ Pr. MK ജോയി മൊമെന്റോ യും cash അവാർഡും നൽകി ആദരിച്ചു….

LEAVE A REPLY

Please enter your comment!
Please enter your name here