വാർത്ത: ഷൈജു വെള്ളനാട്
പാസ്റ്റർ GP നിച്ചൽ റോയിയുടെ വലിയമ്മച്ചിയും പാപ്പനം ന്യു ഇൻഡ്യ ദൈവസഭ വിശ്വാസിയുമായ ഇടവിളാകത്ത് വീട്ടിൽ N റസലമ്മ (89) നിത്യതയിൽ പ്രവേശിച്ചു.
മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയും കാണുവാൻ ഈ ആയൂസിൽ പ്രിയ മാതാവിന് ദൈവം ഭാഗ്യം നല്കി. അറിഞ്ഞ വിശ്വാസത്തെ അന്ത്യംവരെയും മുറുകെ പിടിക്കുവാൻ മാതാവിനെ ദൈവം സഹായിച്ചു. ഇന്നു (21.07.2026) ഉച്ച്ക്ക് 12 മണിക്ക് പാപ്പനംഇടവിളാകത്ത് വീട്ടിൽ വച്ച് സംസ്‌കാര ശുശ്രൂഷ നടക്കും. ദുഃഖിതരായ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക




