വാർത്ത :- ജിജോ പാലക്കാട്
തേനിടുക്ക് :-
ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ട പ്രിയപ്പെട്ട N K കുര്യാക്കോസ് അപ്പച്ചന്റെ (100 വയസ്സ്) ഭൗതീക ദേഹം രാവിലെ 11 മണിക്ക് മോളയിൽ Br :M K കുര്യാച്ചന്റെ ഭവനത്തിൽ കൊണ്ടുവരും. 12 മണിക്ക് തേനിടുക്ക് ഹെബ്‌റോൻ ഐപിസി ഹാളിൽ ശുശ്രൂഷകൾക്കു ശേഷം വൈകിട്ടു 4 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്. എന്ന് സഭക്കു വേണ്ടി പാസ്റ്റർ :സജി ചെറിയാൻ അറിയിച്ചു




