Home Daily news *New year Watch Night* *Prayer. കണ്ണൂർ FG AG സഭയിൽ*

*New year Watch Night* *Prayer. കണ്ണൂർ FG AG സഭയിൽ*

0

News : Dhanya Prince Bangalore

ബാംഗ്ലൂർ : ന്യൂയർ വാച്ച് നൈറ്റ്‌ സർവീസ് 2024 ഡിസംബർ 31ന് രാത്രി 10:00 മണി മുതൽ കണ്ണൂർ F G A G ചർച്ചിൽ നടക്കുന്നു. പ്രസ്തുത മീറ്റിംഗിൽ 50,000 പേര് പങ്കെടുക്കാൻ വേണ്ടി FGAG സഭാശുശ്രൂഷകൻ റവറന്റ് പോൾ തങ്കയ്യയും ചർച്ച് മെംബേഴ്സും കൂടി ഉപവാസവും പ്രാർത്ഥനയും ചെയ്തു വരുന്നു. ഈ വാച്ച് നൈറ്റ്‌ സർവീസിന് ആർക്ക് വേണമെങ്കിലും ഫാമിലിയോടൊപ്പം FGAG ചർച്ചിൽ കടന്നുവന്ന് പുതുവർഷ പ്രാർത്ഥന കൂട്ടായ്മയിൽ സംബന്ധിക്കാവുന്നതാണ്. ഈ മീറ്റിങ്ങിനു വേണ്ടി 20 ഏക്കർ സ്ഥലവും 2 ലക്ഷത്തി ഇരുപതിനായിരം ഫീറ്റ് ഷാമിയാന ടെന്റ് 50,000 ജനങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു. ഈ മീറ്റിംഗിൽ 100 പേര് അടങ്ങുന്ന ക്വയർ ടീം ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here