Home Daily news അന്തരിച്ച മുൻ മുഖ്യമന്ത്രിയ്ക്ക് , ഐ.പി. സി കേരള സ്റ്റേറ്റ് പ്രസിഡന്റ് കെ.സി തോമസ് അനുശോചനമറിയിച്ചു...

അന്തരിച്ച മുൻ മുഖ്യമന്ത്രിയ്ക്ക് , ഐ.പി. സി കേരള സ്റ്റേറ്റ് പ്രസിഡന്റ് കെ.സി തോമസ് അനുശോചനമറിയിച്ചു കൊണ്ടു് സംസാരിച്ചു.

0

ജി.എം ന്യൂസ് റിപ്പോർട്ടർ ഷൈജു വെള്ളനാട്

തിരുവനന്തപുരം : ഇന്ത്യ പെന്തക്കോസ്തു ദൈവ സഭയുടെയും , കെ സി തോമസ് പാസ്റ്ററിന്റെയും , ആത്മാർത്ഥ സ്നേഹിതനായിരുന്ന
അന്തരിച്ച കേരളാ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എ യും ആയ ശ്രീ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പൊതു ദർശനത്തിനു കെ.പി.സി.സി ആസ്ഥാന മന്ദിരമായ ഇന്ദിരാഭവനിൽ വച്ച് അനുശോചനം അറിയിച്ചു കൊണ്ട് ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ K C തോമസ് സംസാരിച്ചു.
ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഐപിസി ജനറൽ കൗൺസിൽ അഗം ബ്രദർ റെജി ജേക്കബ്, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ സാബു ആര്യപ്പള്ളിൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here