Home Daily news PYPA തിരുവനന്തപുരം മേഖല താലന്ത് പരിശോധന 2025 നവംബർ 8 ന്

PYPA തിരുവനന്തപുരം മേഖല താലന്ത് പരിശോധന 2025 നവംബർ 8 ന്

0

Pr Shaiju Vellanad

PYPA തിരുവനന്തപുരം മേഖല താലന്ത് പരിശോധന
വൈഭവം 2K25

ദൈവഹിതമായാൽ ഈ വർഷത്തെ താലന്തു പരിശോധന നാളെ രാവിലെ എട്ടു മണിമുതൽ നടക്കുന്നതായിരിക്കും.

രാവിലെ കൃത്യം 8.00 മണിക്കുതന്നെ രജിസ്ട്രേഷൻ ആരംഭിക്കും. 8.30 മുതൽ മത്സരയിനങ്ങൾ ആരംഭിക്കുകയും ചെയ്യും. മത്സരയിനങ്ങളിൽ ആദ്യം ബൈബിൾ ചിത്രരചനയും എഴുത്തു മത്സരങ്ങളും ആയിരിക്കും നടക്കുക. കൃത്യസമയം പാലിക്കുവാൻ എല്ലാ മത്സരാർത്ഥികളും ഉത്സാഹിക്കുക. നടത്തിക്കഴിഞ്ഞ മത്സരങ്ങൾ ഒരു കാരണവശാലും വീണ്ടും നടത്തുന്നതല്ല.

ഉച്ചഭക്ഷണം എല്ലാവർക്കും ക്രമീകരിച്ചിട്ടുണ്ട്.

എല്ലാവരെയും നാളെ നടക്കുന്ന താലന്തു പരിശോധനയിലേക്ക് ഹൃദയപൂർവ്വം ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

തിരുവനന്തപുരം മേഖല പി വൈ പി എ ക്കു വേണ്ടി,

ബ്ര.രാജിത്ത് ആർ ആർ (പ്രസിഡന്റ്)

ബ്ര.ജോൺസൺ സോളമൻ (സെക്രട്ടറി)

ബ്ര.മാത്യു കെ വർഗീസ് (ട്രഷറാർ)

ബ്ര.ജോയൽ കെ എബ്രഹാം (പബ്ലിസിറ്റി കൺവീനർ)

9995801000
      (സെക്രട്ടറി)

LEAVE A REPLY

Please enter your comment!
Please enter your name here